Times Kerala

സംസ്ഥാനത്ത് ഞാ​യ​റാ​ഴ്ച വ​രെ ക​ന​ത്ത മ​ഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട് 

 
kerala rain
 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഞാ​​​യ​​​റാ​​​ഴ്ച​​​വ​​​രെ ഒ​​​റ്റ​​​പ്പെ​​​ട്ട ക​​ന​​ത്ത മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യെ​​​ന്ന് കേ​​​ന്ദ്ര കാ​​​ലാ​​​വ​​​സ്ഥാ വ​​​കു​​​പ്പി​​ന്‍റെ മു​​ന്ന​​റി​​യി​​പ്പ്. ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ ഇ​​​ന്നു പു​​​തി​​​യ ന്യൂ​​​ന​​​മ​​​ർ​​​ദം രൂ​​​പ​​​പ്പെ​​​ടു​​​ക​​​യും അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ൽ ച​​​ക്ര​​​വാ​​​തച്ചുഴി നി​​​ല​​​നി​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​ലാ​​ണി​​ത്. മ​​​ഴ​​​യ്ക്കൊ​​​പ്പം കാ​​​റ്റി​​​നും ഇ​​​ടി​​​മി​​​ന്ന​​​ലി​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്. ഇ​​​ന്നു മു​​​ത​​​ൽ ഞാ​​​യ​​​റാ​​​ഴ്ച​​​വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ യെല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു.

Related Topics

Share this story