Times Kerala

 ഇ​ല്ലി​ത്തോ​ട് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കി​ണ​റ്റി​ൽ കു​ട്ടി​യാ​ന വീ​ണു; പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ടം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്നു

 
ഇ​ല്ലി​ത്തോ​ട് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കി​ണ​റ്റി​ൽ കു​ട്ടി​യാ​ന വീ​ണു; പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ടം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്നു
 

കൊ​ച്ചി: കു​ട്ടി​യാ​ന വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ൽ വീ​ണു.  സാ​ജു എ​ന്ന​യാ​ളു​ടെ വീ​ട്ടി​ലെ കി​ണ​റ്റി​ലാ​ണ് കു​ട്ടി​യാ​ന വീ​ണ​ത്. മ​ല​യാ​റ്റൂ​ർ ഇ​ല്ലി​ത്തോ​ട് ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം നടന്നത്. 

വി​വ​ര​മ​റി​ഞ്ഞ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. സ​മീ​പ​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ടം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കി​ണ​റി​ന​ടു​ത്തേ​ക്ക് എ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. കാ​ട്ടാ​ന​ക​ളെ തു​ര​ത്തി​യ ശേ​ഷം കു​ട്ടി​യാ​ന​യെ കി​ണ​റ്റി​ൽ നി​ന്ന് ക​യ​റ്റാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ.  
 

Related Topics

Share this story