വീണ്ടും കൂട്ടി.! ഇന്ന് വർധിപ്പിച്ചത് ഡീ​സ​ലി​ന് 37 പൈ​സ​യും പെ​ട്രോ​ളി​ന് 35 പൈ​സ​യും

petrol
 കൊ​ച്ചി:ഇന്ധനവില ഇന്നും കൂട്ടി. ഡീ​സ​ലി​ന് 37 പൈ​സ​യും പെ​ട്രോ​ളി​ന് 35 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ 19 ദി​വ​സം കൊ​ണ്ട് ഡീ​സ​ലി​ന് 5.13 രൂ​പ​യും പെ​ട്രോ​ളി​ന് 3.44 രൂ​പ​യും വ​ർ​ധി​ച്ചു. ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 105.10 രൂ​പ​യും ഡീ​സ​ലി​ന് 98.74 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 107.05 രൂ​പ​യും ഡീ​സ​ലി​ന് 100.57 രൂ​പ​യു​മാ​ണ് വി​ല. കോ​ഴി​ക്കോ​ട് പെ​ട്രോ​ളി​ന് 105.26 രൂ​പ​യും ഡീ​സ​ലി​ന് 98.93 രൂ​പ​യു​മാ​ണ്.

Share this story