Times Kerala

 പോ​പ്പു​ല​ർ ഫ്ര​ണ്ട്: നേ​താ​ക്ക​ളെ വി​ട്ടു ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഹ​ർ​ത്താ​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളെ കു​റി​ച്ച് ആ​ലോ​ചി​ക്കു​മെന്ന് പോ​പ്പു​ല​ർ ഫ്ര​ണ്ട് സം​സ്ഥാ​ന സെ​ക്ര​ട്ട​റി 

 
പോ​പ്പു​ല​ർ ഫ്ര​ണ്ട്: നേ​താ​ക്ക​ളെ വി​ട്ടു ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഹ​ർ​ത്താ​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളെ കു​റി​ച്ച് ആ​ലോ​ചി​ക്കു​മെന്ന് പോ​പ്പു​ല​ർ ഫ്ര​ണ്ട് സം​സ്ഥാ​ന സെ​ക്ര​ട്ട​റി
 തി​രു​വ​ന​ന്ത​പു​രം: പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും വീ​ടു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും റെ​യ്ഡ് ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​തി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധം. ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും പോ​പ്പു​ല​ർ ഫ്ര​ണ്ട് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

ആ​ർ​എ​സ്എസിൻറ്റെ  ല​ക്ഷ്യ​മാ​ണ് കേ​ന്ദ്ര ഏ​ജ​ൻ​സി നടക്കുന്നതെന്നും  ക​സ്റ്റ​ഡി​യി​ലു​ള്ള നേ​താ​ക്ക​ളെ വി​ട്ടു ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഹർത്താൽ  ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളെ കു​റി​ച്ച് ആ​ലോ​ചി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ‌ 

അ​തേ​സ​മ​യം, രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന റെ​യ്ഡി​ൽ നൂ​റി​ല​ധി​കം പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു​വെ​ന്ന് എ​ൻ​ഐ​എ അ​റി​യി​ച്ചു. തീ​വ്ര​വാ​ദ​ത്തി​ന് പ​ണം ന​ല്‍​ക​ല്‍, പ​രി​ശീ​ല​ന ക്യാ​മ്പു​ക​ള്‍ ന​ട​ത്ത​ല്‍, തീ​വ്ര​വാ​ദ​ത്തി​ലേ​ക്ക് ആ​ളു​ക​ളെ ആ​ക​ര്‍​ഷി​ക്ക​ല്‍ എ​ന്നി​വ​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന​യെ​ന്നും എ​ൻ​ഐ​എ വ്യ​ക്ത​മാ​ക്കിയിട്ടുണ്ട്.
 

Related Topics

Share this story