Times Kerala

 കു​വൈ​റ്റി​ൽ തൊ​ഴി​ലാ​ളി​കൾ സഞ്ചരിച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെട്ടു: ഏ​ഴ് ഇ​ന്ത്യ​ക്കാ​ർ​ മരിച്ചു 

 
 കു​വൈ​റ്റി​ൽ തൊ​ഴി​ലാ​ളി​കൾ സഞ്ചരിച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെട്ടു: ഏ​ഴ് ഇ​ന്ത്യ​ക്കാ​ർ​ മരിച്ചു 
 കു​വൈ​റ്റ് സി​റ്റി: കുവൈറ്റിൽ തൊ​ഴി​ലാ​ളി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​നം അപകടത്തിൽപ്പെട്ടു. ഇവർ സഞ്ചരിച്ച വാഹന​ത്തി​ൽ മ​റ്റൊ​രു വാ​ഹ​ന​മി​ടി​ച്ച് ആണ് അപകടമുണ്ടായത്. ഏ​ഴ് ഇ​ന്ത്യ​ക്കാ​ർക്ക് അപകടത്തിൽ ജീവൻ നഷ്ടമായി. സംഭവമുണ്ടായത് സെ​വ​ൻ​ത് റിം​ഗ് റോ​ഡി​ലാ​ണ്. വാഹനത്തിലുണ്ടായിരുന്നത് പത്തു പേരാണ്. സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ ഇതി ആറു പേർ മരിക്കുകയായിരുന്നു. ഒരാൾ മരണത്തിന് കീഴടങ്ങിയത് ആശുപത്രിയിൽ വച്ചാണ്. മരിച്ചത് ബി​ഹാ​ർ, ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ളാ​ണ്. ചികിത്സയിൽ കഴിയുന്ന മൂന്നുപേരിൽ രണ്ടുപേരും മലയാളികളാണെന്നാണ് വിവരം. 

Related Topics

Share this story