സം​​​സ്ഥാ​​​ന​​​ത്ത് 13,032 ഗു​ണ്ട​ക​ൾ അ​റ​സ്റ്റി​ൽ

police
 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​മൂ​​​ഹി​​​ക​​വി​​​രു​​​ദ്ധ​​​ർ​​​ക്കെ​​​തി​​​രെ​​​ നടപടി ശക്തമാക്കി പോ​​​ലീ​​​സ്. സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ പരിശോധനയിൽ 13,032 ഗു​​​ണ്ട​​​കളാണ് ഇ​​​തു​​​വ​​​രെ പി​​​ടി​​​യി​​​ലാ​​​യ​​​ത് . ഗു​​​ണ്ടാ​​​നി​​​യ​​​മ​​​പ്ര​​​കാ​​​രം 215 പേ​​​ർ​​​ക്കെ​​​തി​​​രെ കേ​​​സെ​​​ടു​​​ത്തു. ഡി​​​സം​​​ബ​​​ർ 18 മു​​​ത​​​ൽ ജ​​​നു​​​വ​​​രി ഒ​​​ൻ​​​പ​​​തു​​​വ​​​രെ​​​യു​​​ള​​​ള ക​​​ണ​​​ക്കാ​​​ണി​​​ത്.

Share this story