അമേരിക്കയിലെ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്റെ ഏറ്റവും വലിയ നൃത്ത മാമാങ്കമായ 'ഡാൻസ് പെ ചാൻസ്' 42-ാമത് പതിപ്പ് വിജയകരമായി അവതരിപ്പിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (FIA-NY-NJ-CT-NE) സംഘടിപ്പിച്ച പരിപാടി ഫെബ്രുവരി 7 ശനിയാഴ്ച ട്രെന്റണിലെ വാർ മെമ്മോറിയൽ പാട്രിയറ്റ്സ് തിയേറ്ററിലാണ് അരങ്ങേറിയത്. ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനത്തിന്റെയും വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെയും ആഘോഷങ്ങളുടെ...
കാൺപൂർ: പത്തുകോടി രൂപ വിലമതിക്കുന്ന ലംബോർഗിനി റെവുവെൽറ്റോ അപകടത്തിൽപ്പെട്ട സംഭവത്തിൽ തന്റെ മകൻ ശിവം മിശ്ര നിരപരാധിയാണെന്ന വാദവുമായി പിതാവും പ്രമുഖ പുകയില വ്യാപാരിയുമായ കെ.കെ. മിശ്ര രംഗത്ത് (Kanpur Lamborghini accident). അപകടം നടക്കുന്നതിന് തലേദിവസം കാറിന് ചില സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നതായും അത് പരിശോധിക്കാനാണ് മകൻ കാറുമായി പുറത്തിറങ്ങിയതെന്നും അദ്ദേഹം അവകാശപ്പെട്ടു....
ന്യൂഡൽഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയത്തിന് മറുപടി പറയാൻ പ്രധാനമന്ത്രി എത്താനിരുന്ന ദിവസം ലോക്‌സഭയിലുണ്ടായ അസാധാരണ സംഭവങ്ങളുടെ ദൃശ്യങ്ങൾ കിരൺ റിജിജു പുറത്തുവിട്ടു. തങ്ങളുടെ എംപിമാരുടെ ഏറ്റവും തരംതാഴ്ന്ന പെരുമാറ്റത്തിൽ കോൺഗ്രസ് പാർട്ടി അഭിമാനിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.(Minister shares video citing chaos by women Opposition MPs)
കോൺഗ്രസ് എംപിമാർ പാർലമെന്ററി മര്യാദകൾ ലംഘിച്ചുവെന്നും...
ബെംഗളൂരു: 108 വർഷത്തെ പാരമ്പര്യമുള്ള മൈസൂർ സാൻഡൽ സോപ്പിന്റെ ബ്രാൻഡ് അംബാസഡറായി തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയ ഔദ്യോഗികമായി ചുമതലയേറ്റു (Mysore Sandal Soap relaunch controversy). കഴിഞ്ഞ വർഷം ഒപ്പിട്ട 6.2 കോടി രൂപയുടെ കരാർ പ്രകാരം 2026 ഫെബ്രുവരി 10 മുതലാണ് തമന്നയുടെ കാലാവധി ആരംഭിക്കുന്നത്. കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്റ്‌സ്...
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് 2026-27 സാധാരണക്കാരന്റെ പ്രതീക്ഷകളെ തകർക്കുന്നതാണെന്ന് ശശി തരൂർ എംപി സഭയിൽ പറഞ്ഞു. കാർഷിക, തൊഴിൽ മേഖലകളിലെ പ്രതിസന്ധികൾ പരിഹരിക്കാൻ ബജറ്റിൽ വ്യക്തമായ പദ്ധതികളില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന് ഇത്തവണയും എയിംസ് അനുവദിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.(Why doesn't this government see Kerala, Shashi Tharoor against the Union Budget)
കർഷകരുടെ...
ന്യൂഡൽഹി: ലോക്‌സഭയിൽ പ്രതിപക്ഷാംഗങ്ങളുടെ തുടർച്ചയായ ബഹളങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടയിൽ സ്പീക്കർ ഓം ബിർളയെ നീക്കം ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം നോട്ടീസ് നൽകി. കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യമാണ് ഈ നീക്കത്തിന് പിന്നിൽ. (Congress submits no-confidence motion against Lok Sabha Speaker)
2026 ഫെബ്രുവരി 10 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:14-നാണ് ഔദ്യോഗികമായി നോട്ടീസ് കൈമാറിയത്....
ബെംഗളൂരു: കർണാടക കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ഭിന്നത ഒരിടവേളയ്ക്ക് ശേഷം വീണ്ടും രൂക്ഷമാകുന്നു. സംസ്ഥാന ബജറ്റ് അവതരണത്തിന് ശേഷം അധികാര കൈമാറ്റം വേണമെന്ന ആവശ്യവുമായി ഡി.കെ. ശിവകുമാർ പക്ഷം രംഗത്തെത്തി. (Fight over the CM post again in Karnataka, Demand for a change after the budget)
മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ചുചേർത്ത...
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ചർച്ചകൾക്ക് പിന്നാലെ, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാറിന്റെ കൂടുതൽ വിശദാംശങ്ങൾ വൈറ്റ് ഹൗസ് പുറത്തുവിട്ടു (White House India-US trade deal factsheet). ഇന്ത്യയിലേക്കുള്ള അമേരിക്കൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നികുതി 'പൂജ്യം' ആക്കുമെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നെങ്കിലും, കരാറിന്റെ ഭാഗമായി...
ന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' (Four Stars of Destiny) എന്ന പുസ്തകത്തെച്ചൊല്ലിയുള്ള തർക്കം പാർലമെന്റിന് പുറത്തേക്കും വ്യാപിക്കുന്നു (Rahul Gandhi General Naravane book controversy). പുസ്തകം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും പ്രചരിക്കുന്ന കോപ്പികൾ അനധികൃതമാണെന്നും പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ വ്യക്തമാക്കിയതിന്...
ചിക്കമഗളൂരു: ചിക്കമഗളൂരുവിലെ മലനിരയിൽ ജനവാസ കേന്ദ്രങ്ങൾക്ക് മുകളിലൂടെ അജ്ഞാത ചെറുവിമാനം അസാധാരണമാംവിധം താഴ്ന്നു പറന്നത് വലിയ ദുരൂഹതയാകുന്നു. ചൊവ്വാഴ്ചയാണ് എൻ.ആർ. പുര താലൂക്കിനും ഭദ്ര നദിക്കരയ്ക്കും ഇടയിലുള്ള പ്രദേശങ്ങളിൽ വിമാനം പ്രത്യക്ഷപ്പെട്ടത്. (Unidentified aircraft flies low in Chikkamagaluru, Fear, police investigation)
ഭൂമിയിൽ തൊടുമെന്ന മട്ടിൽ വിമാനം പറന്നതോടെ ഭീതിയിലായിരുന്നു നാട്ടുകാർ. കളസ മുതൽ...
തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ ഐഎഎസ് അഴിച്ചുപണിയെച്ചൊല്ലി ഭരണപക്ഷത്ത് കടുത്ത അതൃപ്തിയും ഭിന്നതയും പുകയുന്നതായി റിപ്പോർട്ടുകൾ (UDF government IAS reshuffle...