Description
Digital Voice of Kerala
Sunday, May 24, 2026

Digital Voice of Kerala

National

മുംബൈ ലോക്കൽ ട്രെയിനിൽ കയറിപ്പറ്റാനുള്ള അടവുകൾ, ഓടുന്ന ട്രെയിനിന്‍റെ കാമ്പിയിൽ സാഹസീകമായി തൂങ്ങിക്കിടന്ന് സ്ത്രീകൾ; വീഡിയോ | Mumbai Local Train Viral Video

ലോക്കൽ ട്രെയിനുകളിലെ യാത്ര ഇപ്പോൾ ജീവൻ മരണ പോരാട്ടമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ജീവൻ കൈയിൽപ്പിടിച്ച് മുംബൈ ലോക്കൽ ട്രെയിനിൽ കയറാൻ ശ്രമിക്കുന്ന യാത്രക്കാരുടെ നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത് (Mumbai Local Train Viral Video). മുംബൈ ലോക്കൽ ട്രെയിനിലെ യാത്ര ഒരു തമാശയല്ലെന്ന കുറിപ്പോടെ റോസി എന്ന എക്സ് ഹാൻറിലിൽ നിന്നും...

ഭർത്താവ് കാമുകിയുമായി വാലൻറൈൻസ് ഡേ ഷോപ്പിംഗ്, അവിടെ ഭാര്യ മകനുമായെത്തി, ഭർത്താവ് മുങ്ങി, കാമുകിയും ഭാര്യയും തമ്മിൽ പൊരിഞ്ഞ അടി; വീഡിയോ | Husband Caught With Girlfriend

ഉത്തർപ്രദേശിലെ സോൻഭദ്രയിലെ സിവിൽ ലൈൻസ് റോഡിലുള്ള ഒരു ഷോപ്പിംഗ് മാളിലാണ് ഭാര്യയും കാമുകിയും തമ്മിൽ പൊരിഞ്ഞ അടി നടന്നത്. ഇതിൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ പിന്നെ നിറയുകയായിരുന്നു (Husband Caught With Girlfriend). ഷോപ്പിംഗ് മാളിലെ ജീവനക്കാർ സ്ത്രീകളെ പിടിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ലി. ഒടുവിൽ പോലീസെത്തി ഇരുവരെയും പിടിച്ച് മാറ്റേണ്ടിവന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. കഴിഞ്ഞ ശനിയാഴ്ച...

ഔദ്യോഗിക ചടങ്ങുകളിൽ ഇനി ‘വന്ദേമാതരം’ നിർബന്ധം: സ്‌കൂൾ അസംബ്ലികൾക്കടക്കം ബാധകം, എല്ലാവരും എഴുന്നേറ്റ് നിൽക്കണം, ആഭ്യന്തര മന്ത്രാലയത്തിൻ്റെ സുപ്രധാന ഉത്തരവ് | Vande Mataram

ന്യൂഡൽഹി: രാജ്യത്തെ ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ദേശീയഗീതത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ചാണ് ഈ പുതിയ പരിഷ്‌കാരം. ദേശീയപതാക ഉയർത്തൽ, രാഷ്ട്രപതിയുടെ സന്ദർശനം, രാഷ്ട്രപതിയുടെ അഭിസംബോധന തുടങ്ങിയ സുപ്രധാന ചടങ്ങുകളിൽ ഇനി മുതൽ വന്ദേമാതരം ആലപിക്കണം.(Vande Mataram now mandatory at official functions, Important order from...

AI ഉള്ളടക്കത്തിന് കർശന നിയന്ത്രണം: നിയമവിരുദ്ധ പോസ്റ്റുകൾ 3 മണിക്കൂറിനകം നീക്കണം, ഐടി നിയമം ഭേദഗതി ചെയ്ത് കേന്ദ്രം | AI content

ന്യൂഡൽഹി: നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള സൈബർ തട്ടിപ്പുകൾക്കും വ്യാജ ഉള്ളടക്കങ്ങൾക്കും തടയിടാൻ 2021-ലെ ഐടി നിയമത്തിൽ സുപ്രധാന ഭേദഗതികൾ വരുത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. 'ഇൻഫർമേഷൻ ടെക്നോളജി അമൻഡ്‌മെന്റ് റൂൾസ് 2026' എന്ന് പേരിട്ടിരിക്കുന്ന പുതിയ ചട്ടങ്ങൾ ഫെബ്രുവരി 20 മുതൽ പ്രാബല്യത്തിൽ വരും.(Strict control on AI content, Illegal posts must...

നിയമസഭാ തിരഞ്ഞെടുപ്പ് 2026: ഒരുക്കങ്ങൾ തുടങ്ങി തിരഞ്ഞെടുപ്പ് കമ്മിഷൻ; ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ നിർദ്ദേശം | Assembly Elections 2026

ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. (Assembly Elections 2026, Election Commission begins preparations) സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി, തിരഞ്ഞെടുപ്പ് ജോലികളുമായി...

മഥുരയിൽ ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ: 3 കുട്ടികളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ | Family found dead

മഥുര: ഉത്തർപ്രദേശിലെ മഥുര ജില്ലയിലുള്ള ഖപ്പാർപൂർ ഗ്രാമത്തിൽ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കർഷകനായ മനീഷ് കുമാർ (35), ഭാര്യ, ഇവരുടെ മൂന്ന് മക്കൾ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.(5 members of a family found dead in Mathura) പോലീസ് നൽകുന്ന വിവരമനുസരിച്ച്, ഓരോരുത്തരും...

ഇന്ത്യൻ ഉൽപന്നങ്ങൾക്ക് മേലുള്ള 25% പിഴത്തീരുവ അമേരിക്ക നീക്കം ചെയ്തു: വിജ്ഞാപനമിറക്കി | Tariff

ന്യൂഡൽഹി: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യൻ ഉൽപന്നങ്ങൾക്കുമേൽ ചുമത്തിയിരുന്ന 25 ശതമാനം പിഴത്തീരുവ അമേരിക്ക പിൻവലിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം അമേരിക്കൻ കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷൻ പുറപ്പെടുവിച്ചു. (US removes 25% tariff on Indian products, Notification issued) ഫെബ്രുവരി ഏഴ് മുതലോ അതിനുശേഷമോ അമേരിക്കയിലേക്ക് ഇറക്കുമതി...

ഇറാനിയൻ എണ്ണ ഇറക്കുമതി: അദാനി ഗ്രൂപ്പിനോട് വിവരങ്ങൾ തേടി US ഏജൻസി | Iranian oil

ന്യൂഡൽഹി: ഇറാനിൽ നിന്ന് പെട്രോളിയം ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തെന്ന ആരോപണത്തിൽ അദാനി എന്റർപ്രൈസസിനോട് വിശദീകരണം തേടി യുഎസ് ഏജൻസി. യുഎസിന്റെ ഉപരോധം മറികടന്ന് ഇറാനിൽ നിന്ന് എൽപിജി ഇന്ത്യയിലേക്ക് എത്തിച്ചെന്ന റിപ്പോർട്ടുകളിന്മേലാണ് 'ഓഫിസ് ഓഫ് ഫോറിൻ അസറ്റ്സ് കൺട്രോൾ' വിവരങ്ങൾ ആവശ്യപ്പെട്ടത്.(US inquiring about Iranian oil imports, says Adani Enterprises) കഴിഞ്ഞ വർഷം...

അവിശ്വാസ പ്രമേയം: ലോക്‌സഭാ സ്പീക്കർ ഓം ബിർള ഇന്ന് സഭയിൽ നിന്ന് വിട്ടുനിൽക്കും; രാഹുൽ ഗാന്ധി ഇന്ന് സംസാരിക്കും | Speaker

ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ നീക്കാനായി പ്രതിപക്ഷം നൽകിയ അവിശ്വാസ നോട്ടീസിനെത്തുടർന്ന് അദ്ദേഹം ഇന്ന് സഭയിൽ നിന്ന് വിട്ടുനിൽക്കും. പ്രമേയത്തിന്മേൽ ഒരു അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ സഭാ നടപടികളിൽ നിന്ന് വിട്ടുനിൽക്കാനാണ് സ്പീക്കറുടെ തീരുമാനം.(No-confidence motion, Lok Sabha Speaker Om Birla to abstain from the House today) സ്പീക്കറെ...

റോഡപകടത്തെച്ചൊല്ലി തർക്കം; മധ്യപ്രദേശിൽ കാർ ഡ്രൈവറെ ബൈക്ക് യാത്രികൻ കുത്തിക്കൊന്നു | Madhya Pradesh road rage murder

ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിൽ വാഹനാപകടത്തെത്തുടർന്നുണ്ടായ തർക്കം ദാരുണമായ കൊലപാതകത്തിൽ കലാശിച്ചു. ഫർണിച്ചർ വ്യാപാരിയായ 27 കാരനായ ആകാൻഷ് (ഏകാൻഷ്) സാഹുവാണ് കൊല്ലപ്പെട്ടത് (Madhya Pradesh road rage murder). ഞായറാഴ്ച രാത്രി ഗോകുൽപൂരിലെ ദുർഗ്ഗാ ക്ഷേത്രത്തിന് സമീപം ആകാൻഷ് ഓടിച്ചിരുന്ന ക്രെറ്റ കാറും ഒരു മോട്ടോർ സൈക്കിളും തമ്മിൽ കൂട്ടിയിടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. അപകടത്തിന്...
- Advertisement -spot_img

Latest News

ഐഎഎസ് അഴിച്ചുപണിയിൽ യുഡിഎഫിൽ കടുത്ത ഭിന്നത.?; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വകുപ്പ് മന്ത്രിമാർ, കളക്ടർമാരെ മാറ്റിയത് തങ്ങളറിയാതെയെന്ന് ആരോപണം | UDF government IAS reshuffle Kerala

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ ഐഎഎസ് അഴിച്ചുപണിയെച്ചൊല്ലി ഭരണപക്ഷത്ത് കടുത്ത അതൃപ്തിയും ഭിന്നതയും പുകയുന്നതായി റിപ്പോർട്ടുകൾ (UDF government IAS reshuffle...
- Advertisement -spot_img