തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ താപനിലയിൽ അസാധാരണമായ വർധന രേഖപ്പെടുത്തുന്നതായി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണ താപനിലയേക്കാൾ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.(Heatwave to hit Kerala, Public advised to be vigilant)
വരും ദിവസങ്ങളിൽ പകൽ സമയത്തെ...
കൊച്ചി: ചോറ്റാനിക്കരയിൽ പതിനാറുകാരി മരിച്ച സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ സൈബർ പോലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. (Death of 16-year-old girl in Chottanikkara, Special team to investigate)
കേസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നുവെന്ന വ്യാപകമായ വിമർശനത്തിന് പിന്നാലെയാണ് പോലീസിന്റെ ഈ അടിയന്തര നടപടി. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട...
വയനാട്: മാനന്തവാടിയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയെ പോലീസ് പിടികൂടി. പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇതോടെ കുട്ടിയെ കാണാതായത് തട്ടിക്കൊണ്ടുപോകൽ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.(4-year-old girl kidnapped, Accused in custody)
കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് ദ്വാരകയിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന...
ആലപ്പുഴ: കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് ഇനി ആധുനികതയുടെ തിളക്കം. അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന പുതിയ ഡിപ്പോ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് വൈകുന്നേരം 3.30-ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർവ്വഹിക്കും. (Kayamkulam KSRTC depot gets a new look, Transport Minister to inaugurate construction today)
കെ.എസ്.ആർ.ടി.സിയുടെ ആദ്യകാല...
കാസർഗോഡ്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ. രേഷ്മയുടെ (24) മരണത്തിൽ ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം. രേഷ്മയുടെ സുഹൃത്തിനെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ പൊലീസ് വിട്ടയച്ചു. (Influencer Chinnu Pappu's death, Friend questioned and released)
ഇയാളുടെ മൊബൈൽ ഫോൺ കൂടുതൽ പരിശോധനകൾക്കായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രേഷ്മയുടേത് തൂങ്ങിമരണമാണെന്നാണ്...
തിരുവനന്തപുരം: ബിജെപി ദേശീയ നേതൃത്വം സംഘടിപ്പിക്കുന്ന നൈപുണ്യ വികസന പരിപാടിയിൽ പങ്കെടുക്കുന്നതിനായി കേരളത്തിൽ നിന്നുള്ള ബിജെപി തദ്ദേശ പ്രതിനിധികളുടെ സംഘം ഇന്ന് ഡൽഹിയിലെത്തും. തിരുവനന്തപുരം മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള 115 അംഗ സംഘമാണ് ഡൽഹി സന്ദർശിക്കുന്നത്.(BJP local representatives led by Mayor VV Rajesh will reach Delhi today)
ഉച്ചയ്ക്ക് ഡൽഹിയിലെത്തുന്ന...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചും പരാമർശങ്ങൾ. ഇതോടെ അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിലേക്ക് വരികയാണ് എന്നാണ് സൂചന.(Sabarimala gold theft case, Is the global Ayyappa Sangamam also under investigation?)
പി.എസ്. പ്രശാന്ത് ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന...
കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. നേരത്തെ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പ്രതി സെഷൻസ് കോടതിയെ സമീപിച്ചത്.(Deepak's death, Verdict on accused Shimjitha's bail plea...
കൊല്ലം: വിവാഹച്ചടങ്ങിനിടെ റോഡിൽ തീ തുപ്പുന്ന രീതിയിൽ രൂപമാറ്റം വരുത്തിയ കാറോടിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനും ഉടമയുടെ ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് മരവിപ്പിക്കാനും അധികൃതർ തീരുമാനിച്ചു.(Wedding celebration with a car spewing fire in Kollam, Vehicle seized)
മുഖത്തലയ്ക്ക് സമീപമുള്ള ഒരു വർക്ക്‌ഷോപ്പിൽ...
കൊച്ചി: ശബരിമല കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട സ്വർണ്ണക്കൊള്ളക്കേസിൽ അന്വേഷണം ഊർജ്ജിതമാക്കി വിജിലൻസും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും. കേസ് ഡയറിയും ദേവസ്വം ബോർഡിൽ നിന്ന് പിടിച്ചെടുത്ത സുപ്രധാന രേഖകളും വിട്ടുകിട്ടാനായി പ്രത്യേക അന്വേഷണ സംഘത്തിന് വിജിലൻസ് ഇന്ന് കത്ത് നൽകും.(Sabarimala gold theft case, Vigilance to ask for files from SIT)
ദേവസ്വം ബോർഡ് ആസ്ഥാനത്തുനിന്നും...
തിരുവനന്തപുരം: പുതുതായി അധികാരമേറ്റ വി.ഡി. സതീശൻ യു.ഡി.എഫ് സർക്കാരിന് കീഴിൽ പുതുതായി രൂപീകരിച്ച വയോജന ക്ഷേമ വകുപ്പ് സി.എം.പി നേതാവും ഗതാഗത മന്ത്രിയുമായ സി.പി. ജോണിന്...