Times Kerala

വിം​ബി​ല്‍​ഡ​ണ്‍: സെമിയിൽ പ്രവേശിച്ച് കാ​ര്‍​ലോ​സ് അ​ല്‍​ക്കാ​ര​സ് 

 
അൽക്കാരസ്

ല​ണ്ട​ന്‍: വിം​ബി​ല്‍​ഡ​ണ്‍ ടെ​ന്നീ​സ് പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ സെമിയിൽ കടന്ന് കാ​ര്‍​ലോ​സ് അ​ല്‍​ക്കാ​ര​സ്. നി​ല​വി​ലെ ചാ​മ്പ്യ​ന്‍ കൂടിയാണ് സ്‌​പെ​യി​ന്‍റെ കാ​ര്‍​ലോ​സ് അ​ല്‍​ക്കാ​ര​സ്. ​അദ്ദേഹം സെമിയിലേക്ക് കാലു കുത്തിയത് ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ യു ​എ​സി​ന്‍റെ ടോ​മി പോ​ളി​നെ പരാജയപ്പെടുത്തിയാണ്. അൽക്കാരസിന് ആദ്യ സെറ്റ് നഷ്ടമായിരുന്നു. എന്നാൽ തുടർന്നുള്ള മൂന്നു സെറ്റുകളും അദ്ദേഹം നേടുകയായിരുന്നു.

സ്‌​കോ​ര്‍:5-7,6-4,6-2,6-2.

റ​ഷ്യ​യു​ടെ ഡാ​നി​ല്‍ മെ​ദ്‌​വെ​ദേ​വ് ആ​ണ് സെമിയിൽ അ​ല്‍​ക്കാ​ര​സി​ന്‍റെ എ​തി​രാ​ളി. കഴിഞ്ഞ വിം​ബി​ല്‍​ഡ​ണ്‍ സെ​മി​ഫൈ​ന​ലി​ലും മെ​ദ്‌​വെ​ദേ​വ് തന്നെയായിരുന്നു അൽക്കാരസിൻ്റെ എതിരാളി. 

Related Topics

Share this story