ടെന്നീസ് താരം ഷരപോവ മയോർക ഓപ്പൺ ടെന്നീസിൽ കളിക്കും

ടെന്നീസ് താരം ഷരപോവ മയോർക ഓപ്പൺ ടെന്നീസിൽ കളിക്കും

മോസ്‌കോ : മുൻ ഒന്നാം നമ്പർ താരം മാറിയ ഷരപ്പാവ തിരിച്ചു വരുന്നു. പരിക്ക് മൂലം മാറിനിന്ന താരം മയോർക ഓപ്പൺ ടെന്നീസിലൂടെയാണ് തിരിച്ചെത്തുന്നത്. പരിക്ക് കാരണം ഫ്രഞ്ച് ഓപ്പൺ കളിച്ചിരുന്നില്ല. വിമ്പിൾഡൺ ആണ് താരത്തിന്റെ ലക്‌ഷ്യം.

Share this story