ഇന്ത്യയെ 'അടിമയാക്കി മുട്ടിലിഴയിക്കും'; ഖേദം പ്രകടിപ്പിച്ച് ദക്ഷിണാഫ്രിക്കൻ കോച്ച് ഷുക്രി കോൺറാഡ് | enslavement

ക്രിക്കറ്റിൽ വംശവെറിയെ ദ്യോതിപ്പിക്കുന്ന പദപ്രയോഗത്തിൽ ഷുക്രി വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു.
Shukri Conrad
Updated on

ആദ്യ ടെസ്റ്റിലെ വിജയത്തിന് ശേഷം രണ്ടാം ടെസ്റ്റിൽ ഇന്ത്യയെ 'അടിമയാക്കി മുട്ടിലിഴയിക്കും' എന്ന അർത്ഥം വരുന്ന 'ഗ്രോവൽ' എന്ന വാക്ക് പ്രയോഗിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ദക്ഷിണാഫ്രിക്കൻ കോച്ച് ഷുക്രി കോൺറാഡ്.

ക്രിക്കറ്റിൽ വംശവെറിയെ ദ്യോതിപ്പിക്കുന്നതാണ് ഈ പദപ്രയോഗം. ഇതിന്റെ പേരിൽ ഷുക്രി വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. വിശാഖപട്ടണത്ത് മൂന്നാം ഏകദിനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് ഷുക്രി തന്റെ പ്രയോഗത്തിൽ ഖേദം രേഖപ്പെടുത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com