സ്പാനിഷ് മധ്യനിരതാരം സെര്‍ജിയോ സിഡിഞ്ചോയെ കൂടി ടീമിലെത്തിച്ച്‌ കേരള ബ്ലാസ്റ്റേഴ്‌സ്

സ്പാനിഷ് മധ്യനിരതാരം സെര്‍ജിയോ സിഡിഞ്ചോയെ കൂടി ടീമിലെത്തിച്ച്‌ കേരള ബ്ലാസ്റ്റേഴ്‌സ്

കോഴിക്കോട്: സ്പാനിഷ് മധ്യനിരതാരം സെര്‍ജിയോ സിഡിഞ്ചോയെ കൂടി ടീമിലെത്തിച്ച്‌ കേരള ബ്ലാസ്റ്റേഴ്‌സ്.. കഴിഞ്ഞ സീസണില്‍ ജംഷേദ്പുരിനായി കളിച്ച താരമാണ് സിഡിഞ്ചോ. 12 കളിയില്‍നിന്ന് മൂന്ന് ഗോളും മൂന്ന് അസിസ്റ്റുമുണ്ട്. സിഡിഞ്ചോയ്ക്കു പുറമേ സ്പാനിഷ് താരം മരിയോ അര്‍ക്വിസ്, നൈജീരിയന്‍ താരം ബര്‍ത്തലോമ്യു ഒഗ്ബെച്ചെ എന്നിവരെയാണ് ടീമിലെത്തിച്ചത്. ഡല്‍ഹി ഡൈനാമോസിന്റെ ഡച്ച്‌ പ്രതിരോധനിരക്കാരന്‍ ജിയാനി സുയ്വര്‍ലോണുമായി ധാരണയിലെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Share this story