കിങ്‌സ് കപ്പ് : ഇന്ത്യ തായ്‌ലാന്റ് പോരാട്ടം ജൂൺ എട്ടിന്

കിങ്‌സ് കപ്പ് : ഇന്ത്യ തായ്‌ലാന്റ് പോരാട്ടം ജൂൺ എട്ടിന്

കിങ്‌സ് കപ്പിൽ ഇന്ത്യ തായ്‌ലാന്റിനെ നേരിടും. കുറാസോവോയോട് ഇന്നലെ തോറ്റ ഇന്ത്യ മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിൽ ആണ് തായ്‌ലാന്റിനെ നേരിടുന്നത്. ജൂൺ എട്ടിന് ഉച്ചക്ക് രണ്ട് മണിക്കാണ് മത്സരം. തായ്‌ലാന്റ് വിയറ്റ്നാമിനോട് ഇന്നലെ തോറ്റിരുന്നു. ഇന്ത്യ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് തോറ്റത്.

Share this story