ഇന്റര്‍ കോണ്ടിനന്റല്‍ ഫുട്‌ബോള്‍ കപ്പ് ജൂലൈ ഏഴിന് ആരംഭിക്കും

ഇന്റര്‍ കോണ്ടിനന്റല്‍ ഫുട്‌ബോള്‍ കപ്പ് ജൂലൈ ഏഴിന് ആരംഭിക്കും

ഈ കൊല്ലത്തെ  ഇന്റര്‍ കോണ്ടിനന്റല്‍ ഫുട്‌ബോള്‍ കപ്പ്  ആരംഭിക്കുന്നത്  ജൂലൈ ഏഴിന് . അഹമ്മദാബാദില്‍ ആണ് മത്സരം നടക്കുക . ഇന്ത്യ ,സിറിയ, ഡി പി ആര്‍ കൊറിയ, താജിക്കിസ്ഥാന്‍ എന്നീ ടീമുകള്‍ ആണ് പങ്കെടുക്കുന്നത് .പതിനെട്ട് വരെ ആണ് മത്സരം നീണ്ട് നിൽക്കുന്നത്.ന്ത്യയും താജിക്കിസ്ഥാനും  തമ്മിലാകും ആദ്യ മത്സരം നടക്കുക

Share this story