അര്‍ജന്റീനയെ ഏതു തല്ലിപ്പൊളി ടീമിനും തോല്‍പ്പിക്കാന്‍ ആകും;കോപ അമേരിക്കയിലെ മോശം പ്രകടനത്തെ വിമര്‍ശിച്ച്‌ മറഡോണ

അര്‍ജന്റീനയെ ഏതു തല്ലിപ്പൊളി ടീമിനും തോല്‍പ്പിക്കാന്‍  ആകും;കോപ അമേരിക്കയിലെ മോശം പ്രകടനത്തെ വിമര്‍ശിച്ച്‌ മറഡോണ

അര്‍ജന്റീനയുടെ കോപ അമേരിക്കയിലെ മോശം പ്രകടനത്തെ വിമര്‍ശിച്ച്‌ കൊണ്ട് ഫുട്ബോള്‍ ഇതിഹാസം മറഡോണ രംഗത്ത് . കൊളംബിയയോട് ഏകപക്ഷീയമായ 2 ഗോളുകള്‍ക്കാണ് കോപയിലെ ആദ്യ മത്സരത്തില്‍ മെസ്സിയും സംഘവും പരാജയപ്പെട്ടത്. കോപയിലെ ആദ്യ‌ മത്സരത്തില്‍ അര്‍ജന്റീന പരാജയപ്പെടുന്നത് 1979നു ശേഷം ആദ്യമായാണ് . അത്രയ്ക്ക് മോശം പ്രകടനമാണ് അര്‍ജന്റീന നടത്തിയതെന്നും പോളിനേഷ്യന്‍ രാജ്യമായ തോങ്കയ്ക്ക് വരെ അര്‍ജന്റീനയെ പരാജയപ്പെടുത്താം എന്നും മറഡോണ പറഞ്ഞു .

Share this story