അണ്ടര്‍ 20 ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍ നാളെ

അണ്ടര്‍ 20 ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍ നാളെ

പോളണ്ട്: അണ്ടര്‍ 20 ഫിഫ ലോകകപ്പ് ഫൈനല്‍ മത്സരം നാളെ നാക്കും.ഫൈനലില്‍ ഉക്രൈന്‍ ദക്ഷിണ കൊറിയയെ ആണ് നേരിടുന്നത്. നാളെ രാത്രി 9:30 ആണ് ഫൈനല്‍ മത്സരം നടക്കുന്നത്. മൂന്നാം സ്ഥാനത്തിനുവേണ്ടിയുള്ള മത്സരവും നാളെ തന്നെ നടക്കും.നാളെ രാത്രി 12 മണിക്കാണ് മൂന്നാം സ്ഥാനത്തിനുള്ള മത്സരം നടക്കുന്നത്. ഇറ്റലിയും ഇക്വഡോറും തമ്മിലാണ് മത്സരം നടക്കുന്നത്.

Share this story