സംബയ്‌ക്കെതിരെ അച്ചടക്ക നടപടിയുമായി ഐസിസി രംഗത്ത്

സംബയ്‌ക്കെതിരെ അച്ചടക്ക നടപടിയുമായി ഐസിസി രംഗത്ത്

സംബയ്‌ക്കെതിരെ അച്ചടക്ക നടപടിയുമായി ഐസിസി രംഗത്ത് . മോശം ഭാഷയില്‍  ലോകകപ്പ്‌ മത്സരത്തിനിടെ സംസാരിച്ചതിനാണ് ഐസിസി താക്കീത് നല്‍കിയതും ഒപ്പം  ഒരു ഡീമെറിറ്റ് പോയിന്റും താരത്തിനെതിരെ മാച്ച്‌ റഫറി ചുമത്തുകയും ചെയ്‌തു . ഒസ്‌ട്രേലിയ വെസ്റ്റിന്‍ഡീസ് മത്സരത്തിനിടെയായിരുന്നു ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായത് . വിന്‍ഡീസ് ഇന്നിംഗ്‌സിന്റെ ഇരുപത്തിയൊന്‍പതാം ഓവറിലായിരുന്നു  മോശം ഭാഷ ഉപയോഗിച്ചത് .

Share this story