ലോകകപ്പിൽ പന്ത് ചുരണ്ടൽ വിവാദം.!!

ലോകകപ്പിൽ പന്ത് ചുരണ്ടൽ വിവാദം.!!

ഇന്ത്യയ്‌ക്കെതിരെ  നടന്ന മത്സരത്തിൽ സീസ് സ്പിന്നര്‍ ആഡം സാംപ പന്തു ചുരണ്ടിയാതായി  ആരോപണം . പാന്റിന്റെ പോക്കറ്റില്‍  സാംപ ഓവര്‍ എറിയുന്നതിന് മുന്നോടിയായി  കൈയിടുന്നതും എന്തോ പന്തില്‍ ഉരയ്ക്കുന്നതുമാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത് . ഇതൊക്കെ വിഡിയോയിൽ  കാണാൻ സാധ്യമാകുന്നത് . ഇതിനെതിരെ  ഉയരുന്ന ആരോപണത്തെ നിഷേധിച്ച് കൊണ്ട്  ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്  രംഗത്ത് എത്തുകയും ചെയ്‌തു .

Share this story