ലോകകപ്പിൽ ഇന്ന് ഓസ്ട്രേലിയ വെസ്റ്റ് ഇൻഡീസ് പോരാട്ടം

ലോകകപ്പിൽ ഇന്ന് ഓസ്ട്രേലിയ വെസ്റ്റ് ഇൻഡീസ് പോരാട്ടം

നോട്ടിങ്ങാം: ലോകകപ്പ് ക്രിക്കറ്റിലെ പത്താം മത്സരത്തിൽ ഓസ്ട്രേലിയ വെസ്റ്റ് ഇൻഡീസിനെ നേരിടും. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ട്രെന്റ് ബ്രിഡ്ജ്, നോട്ടിങ്ങാം സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. രണ്ട് ടീമുകളും ആദ്യ മത്സരം ജയിച്ചാണ് എത്തിയിരിക്കുന്നത്.

Share this story