രോഹിത് ശർമയ്ക്കും രാഹുലിനും അർധസെഞ്ചുറി; പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം

രോഹിത് ശർമയ്ക്കും രാഹുലിനും അർധസെഞ്ചുറി; പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം

പാക്കിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തിൽ രോഹിത് ശർമയ്ക്കു പിന്നാലെ ലോകേഷ് രാഹുലിനും അർധസെഞ്ചുറി. 69 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് രാഹുൽ മൂന്നാം ഏകദിന അർധസെഞ്ചുറി കുറിച്ചത്.‌ 34 പന്തിൽ ആറു ബൗണ്ടറിയും രണ്ടു സിക്സും സഹിതമാണ് രോഹിത് 43–ാം ഏകദിന അർധസെഞ്ചുറി കടന്നത്.

Share this story