രാജസ്ഥാൻ റോയൽസിന്റെ ഫീൽഡിംഗ് കൊച്ചിന് കൊവിഡ് സ്ഥിരീകരിച്ചു

രാജസ്ഥാൻ റോയൽസിന്റെ ഫീൽഡിംഗ് കൊച്ചിന് കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ: ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിൻ്റെ ഫീൽഡിംഗ് പരിശീലകൻ ദിശാന്ത് യാഗ്നിക്കിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. റോയൽസിൻ്റെ മുൻ വിക്കറ്റ് കീപ്പർ കൂടിയായ ദിശാന്തിന് ബുധനാഴ്ചയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഐപിഎല്ലിനു വേണ്ടി യുഎഇയിലേക്ക് പോകുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

Share this story