ഇന്ന് നടക്കാനിരിക്കുന്ന ലോകകപ്പ് ക്രിക്കറ്റിൽ രണ്ട് മത്സരങ്ങൾ

ഇന്ന് നടക്കാനിരിക്കുന്ന ലോകകപ്പ് ക്രിക്കറ്റിൽ രണ്ട് മത്സരങ്ങൾ

കാര്‍ഡിഫ്: ഇന്ന് നടക്കാനിരിക്കുന്ന ലോകകപ്പ് ക്രിക്കറ്റിൽ രണ്ട് മത്സരങ്ങൾ നടക്കും . ഉച്ചകഴിഞ്ഞ് മൂന്നിന് ഇംഗ്ളണ്ടും ബംഗ്ളാദേശും തമ്മിലുള്ള ആദ്യ പോരാട്ടമാണ് നടക്കുക . ഇരു ടീമിനും സമ്പാദ്യമായി ഉള്ളത് രണ്ട് പോയിന്റ് വീതമാണ് . ന്യൂസിലന്‍ഡും അഫ്ഗാനിസ്ഥാനും രണ്ടാം മത്സരത്തില്‍ പൊരിട്ടിറങ്ങും . ന്യൂസിലന്‍ഡ് പോയിന്റ് പട്ടികയില്‍ രണ്ട് മത്സരവും ജയിച്ച്‌ മുന്നിൽ നിൽക്കുകയാണ് .അഫ്ഗാന്‍ പരാചയപെട്ടു കൊണ്ട് പിന്നിൽ നിൽക്കുകയാണ് .പാകിസ്ഥാന്‍ – ശ്രീലങ്ക മത്സരം ഇന്നലെ മഴകാരണം ഉപേക്ഷിക്കപ്പെട്ടു .

Share this story