ആമിറിന്റെ തീപന്തുകളെ പ്രശംസിച്ച്‌ വാര്‍ണര്‍

ആമിറിന്റെ തീപന്തുകളെ പ്രശംസിച്ച്‌ വാര്‍ണര്‍

ടോന്റണ്‍: ഓസ്‌ട്രേലിയ 41 റണ്‍സിന് ജയിച്ചു എന്ന് സ്‌കോര്‍ ബോര്‍ഡില്‍ കാണപെടുമ്പോൾ തന്നെ മനസിലാക്കാം മത്സരം അത്ര എളുപ്പമായിരുന്നില്ല . പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് ശക്തമായ പോരാട്ടമാണ് ഉണ്ടായത് . ബോളര്‍മാരില്‍ നിന്നും നല്ല പ്രകടനമാണ് ഉണ്ടായത് . മത്സരം വാശിയേറിയതാക്കിയത് മുഹമ്മദ് ആമിറിന്റേയും വഹാബ് റിയാസിന്റേയും തകര്‍പ്പന്‍ പ്രകടനങ്ങളാണ് . ആമിറിന്റെ പ്രകടനത്തെ അഭിനന്ദിക്കുകയും പ്രതീക്ഷിച്ചതിലും നേരത്തെ പുറത്തായതില്‍ വിഷമമുണ്ടെന്ന് പറഞ്ഞ വാര്‍ണര്‍ .

Share this story