Times Kerala

 കോപ്പയിൽ യുറഗ്വായെ തകര്‍ത്ത് കൊളംബിയ ഫൈനലില്‍ | Copa America

 
dsfes
 കോപ്പ അമേരിക്ക കലാശപ്പോരിൽ കൊളംബിയ-അര്‍ജന്റീനയെ നേരിടും. രണ്ടാം സെമി ഫൈനലില്‍ യുറഗ്വായ്‌ക്കെതിരേ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചാണ് കൊളംബിയ കലാശക്കളിക്ക് യോഗ്യത നേടിയത്. 39-ാം മിനിറ്റില്‍ ജെഫേഴ്‌സണ്‍ ലേമയുടെ ഗോളിലൂടെയാണ് കൊളംബിയന്‍ മുന്നേറ്റം.സൂപ്പര്‍ താരം ജെയിംസ് റോഡ്രിഗസിന്റെ അസിസ്റ്റില്‍നിന്നാണ് കൊളംബിയയുടെ ഗോള്‍ വന്നത്. 

Related Topics

Share this story