Times Kerala

 ശബരിമലയിൽ ഇന്നത്തെ സമയ ക്രമങ്ങൾ 

 
ശബരിമലയിൽ ഇന്നത്തെ സമയ ക്രമങ്ങൾ
 പത്തനംതിട്ട:ശബരിമലയിൽ ഇന്നത്തെ പൂജകളുടെ സമയക്രമം യഥാവിധം 
പ​ള്ളി​ ​ഉ​ണ​ർ​ത്ത​ൽ​:​​പു​ല​ർ​ച്ചെ​ 2.30​
ന​ട​ ​തു​റ​ക്ക​ൽ​:3.00​
അ​ഭി​ഷേ​കം​:​ 3.05​
ഗ​ണ​പ​തി​ ​ഹോ​മം​:3.30​
നെ​യ്യ​ഭി​ഷേ​കം​:​ 3.35​ ​മു​ത​ൽ​
7​ ​വ​രെ​യും​ 8​ ​മു​ത​ൽ​ 11​വ​രെ​യും​
ഉ​ഷ​:​പൂ​ജ ​:​ 7.30
25​ ​ക​ല​ശാ​ഭി​ഷേ​കം​:​ 11.30​
തു​ട​ർ​ന്ന് ​ക​ള​ഭാ​ഭി​ഷേ​കം​
ഉ​ച്ച​പൂ​ജ​:​ 12.30​ ​
ന​ട​ ​അ​ട​യ്ക്ക​ൽ ​: 1.00​
ന​ട​ ​തു​റ​ക്ക​ൽ ​: 3.00​
ദീ​പാ​രാ​ധ​ന​ : 6.30​
പു​ഷ്പാ​ഭി​ഷേ​കം​ ​: 7.00​
അ​ത്താ​ഴ​ ​പൂ​ജ ​: 9.30​
ഹ​രി​വ​രാ​സ​നം​ :10.50​
ന​ട​ ​അ​ട​യ്ക്ക​ൽ​ : 11.00.

Related Topics

Share this story