ഉരുളക്കിഴങ്ങ്‌ സ്റ്റൂ

ഉരുളക്കിഴങ്ങ്‌ – 3
സബോള – 1 വലുത്‌
പച്ചമുളക്‌ – 2
ഇഞ്ചി – 1 കഷ്ണം
തേങ്ങാപ്പാല്‍ – 1/2 കപ്പ്‌
വെളിച്ചെണ്ണ – പാകത്തിനു
ഉപ്പ്‌ – പാകത്തിനു
വേപ്പില – 1 തണ്ട്‌

 

ഉരുളക്കിഴങ്ങ്‌,സബോള,പച്ചമുളക്‌,ഇഞ്ചി
എന്നിവ ഉപ്പിട്ട്‌ വേവിക്കുക. വെന്തുകഴിഞ്ഞാല്‍ തേങ്ങാപ്പാല്‍ ഒഴിക്കുക.വേപ്പില ചേര്‍ക്കുക.

ചെറുതായി ഒന്ന് തിളപ്പിക്കുക.അതിനു ശേഷ്ം
വെളിച്ചെണ്ണ ഒഴിക്കുക.

Share this story