Times Kerala

 കണ്ണൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി

 
കണ്ണൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി
 മനാമ: ഹൃദയാഘാതത്തെത്തുടർന്ന് കണ്ണൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി. താണ മുരിയന്റകത്ത് അസ്‍ലം (69) ആണ് മരിച്ചത്. ബഹ്‌റൈൻ ഗ്യാസിൽ ജോലി ചെയ്യുകയായിരുന്നു. 46 വർഷമായി ബഹ്റൈനിലുണ്ട്. രണ്ട് ദിവസമായി അവാലി ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു.  സംസ്കാരം ബഹ്റൈനിൽ തന്നെ നടക്കും.  ഭാര്യ: സഫൂറ പാലോട്ട്.   

Related Topics

Share this story