Times Kerala

പ്രവാസിയെ കുവൈത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

 
 ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ

കുവൈത്ത് സിറ്റി: പ്രവാസിയെ കുവൈത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജലീബ് അല്‍ ഷുയൂഖ് ഏരിയയിലെ ഒരു അപ്പാര്‍ട്ട്മെന്‍റിലാണ് പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഏകദേശം 33 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവാണ് മരിച്ചത്. വിവരം അറിഞ്ഞ ഉടന്‍ തന്നെ ബന്ധപ്പെട്ട സുരക്ഷ ഉദ്യോഗസ്ഥരും ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥരും സ്ഥലത്ത് വന്നിരുന്നു. കൂടുതല്‍ പരിശോധനകള്‍ നടത്താനായി മൃതദേഹം ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിന് കൈമാറി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. 

Related Topics

Share this story