കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
Nov 18, 2023, 13:49 IST

പത്തനംതിട്ട: കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാൾ സ്വദേശി മുഹ്‌സുദുൽ റഹ്മാൻ (23)യാണ് പന്തളം ചൊലീസ് അറസ്റ്റ് പിടികൂടിയത്. 500 ഗ്രാമോളം തൂക്കം വരുന്ന കഞ്ചാവ് പിടിച്ചു. കടയ്ക്കാട്ട് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.