Times Kerala

പ​ന്ത​ള​ത്ത് ആം​ബു​ല​ന്‍​സ് മ​റി​ഞ്ഞു: രോഗിയുൾപ്പെടെ നാല് പേർക്ക് പരിക്ക്

 
രോ​ഗി​യു​മാ​യി ആം​ബു​ല​ൻ​സ് എത്തിയിട്ടും  ബാ​രി​ക്കേ​ഡ് മാ​റ്റാ​തെ പോ​ലീ​സ്
പ​ന്ത​ളം: പ​ത്ത​നം​തി​ട്ട പ​ന്ത​ള​ത്ത് ആം​ബു​ല​ന്‍​സ് മ​റി​ഞ്ഞു. രോഗിയുമായി പോയ ആംബുലൻസാണ് മറിഞ്ഞത്. മു​ന്നി​ല്‍ പോ​യ കാ​റി​ല്‍ ഇ​ടി​ക്കുകയും മറിയുകയുമായിരുന്നു. അപകടം ഉണ്ടായത് കാർ പെട്ടെന്ന് തിരിഞ്ഞതിനാലാണ്. രോഗി ഉൾപ്പെടെ ആംബുലൻസിലുണ്ടായിരുന്ന നാല് പേർക്കാണ് പരിക്കേറ്റത്. കാർ ഡ്രൈവർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. 

Related Topics

Share this story