Times Kerala

അ​ഭി​ഭാ​ഷ​ക​നെ അ​സ​ഭ്യം പ​റ​ഞ്ഞ സാ​ക്ഷി പ​റ​യാ​നെ​ത്തി​യ​ ആ​ൾക്ക് മർദ്ദനമേറ്റു 

 
ഇഡി കേ​സ്: 70 ല​ക്ഷം രൂപ ഫീസ് വാങ്ങിയത് സ​ര്‍​ക്കാ​രിനുവേണ്ടി ഹാജരായ അഭിഭാഷകൻ
പാ​ല​ക്കാ​ട്: അഭിഭാഷകർ കോ​ട​തി​യി​ൽ സാ​ക്ഷി പ​റ​യാ​നെ​ത്തി​യ​ ആ​ളെ മർദ്ദിച്ചു. സംഭവമുണ്ടായത് പാ​ല​ക്കാ​ട് ജി​ല്ലാ​ കോ​ട​തി​യി​ലാ​ണ്. മർദ്ദനമേറ്റത് തൃ​ശൂ​ർ സ്വ​ദേ​ശി അ​നീ​ഷ് കു​മാ​റി​നാ​ണ്. ഇയാൾ കോടതിയിലെത്തിയത് കു​ടും​ബ വ​ഴ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഒ​ന്നാം സാ​ക്ഷി​യാ​യാണ്. കേ​സി​ലെ അ​ഭി​ഭാ​ഷ​ക​രെ അ​നീ​ഷ് അ​സ​ഭ്യം പ​റ​യുകയും ഇത് മർദ്ദനത്തിലേക്ക് നയിക്കുകയുമായിരുന്നു. അ​ഭി​ഭാ​ഷ​ക​നും ജൂ​നി​യ​ർ അ​ഭി​ഭാ​ഷ​ക​രും ചേർന്നാണ് ഇയാളെ തല്ലിയത്. സംഭവത്തിൽ മർദ്ദനമേറ്റ അനീഷ് പരാതി നൽകാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല. 

Related Topics

Share this story