Times Kerala

 മും​ബൈ​യി​ല്‍ ബി​എം​ഡ​ബ്ലു കാ​ര്‍ ഇ​ടി​ച്ച് യു​വ​തി മ​രി​ച്ചു

 
മും​ബൈ​യി​ല്‍ ബി​എം​ഡ​ബ്ലു കാ​ര്‍ ഇ​ടി​ച്ച് യു​വ​തി മ​രി​ച്ചു
 

മും​ബൈ: അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ബി​എം​ഡ​ബ്ല്യു കാ​ര്‍ ഇ​ടി​ച്ച് യു​വ​തി മ​രി​ച്ചു. മു​ബൈ വോ​ര്‍​ളി​യി​ല്‍ ആ​ണ് സം​ഭ​വം നടന്നത്. കാ​വേ​രി ന​ഖാ​വ് എ​ന്ന യു​വ​തി​യാ​ണ് മ​രി​ച്ച​ത്. ശി​വ​സേ​ന ഷി​ന്‍​ഡെ വി​ഭാ​ഗം നേ​താ​വി​ന്‍റെ മ​ക​നാ​ണ് കാ​ര്‍ ഓ​ടി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. കാ​ര്‍ ഉ​ട​മ​യും ശി​വ​സേ​ന ഷി​ൻ​ഡെ വി​ഭാ​ഗം പ്രാ​ദേ​ശി​ക നേ​താ​വു​മാ​യ രാ​ജേ​ഷ് ഷാ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 

പു​ല​ര്‍​ച്ചെ 5.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ദ​മ്പ​തി​മാ​രു​മാ​യ പ്ര​ദീ​പ് ന​ഖാ​വും കാ​വേ​രി ന​ഖാ​വും സാ​സൂ​ണ്‍ ഡോ​ക്കി​ല്‍​നി​ന്ന് മ​ത്സ്യ​വും വാ​ങ്ങി തി​രി​കെ പോ​കും വ​ഴി കോ​ലി​വാ​ഡ​യി​ല്‍ വെ​ച്ചാ​യി​രു​ന്നു അ​പ​ക​ട​ത്തി​ല്‍​പെ​ടു​ന്ന​ത്. സം​ഭ​വ സ​മ​യ​ത്ത് കാ​ര്‍ ഓ​ടി​ച്ചി​രു​ന്നെ​ന്ന് ക​രു​തു​ന്ന ഇ​യാ​ളു​ടെ മ​ക​ന്‍ മി​ഹി​ര്‍ ഷാ ​ഒ​ളി​വി​ലാ​ണ്. ഇ​യാ​ള്‍ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​താ​യാ​ണ് സൂ​ച​ന.

 
അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ര്‍, ബൈ​ക്കി​ല്‍ ഇ​ടി​ച്ച​തോ​ടെ ബൈ​ക്കി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടു. ഉ​ട​ന്‍ ത​ന്നെ പ്ര​ദീ​പ് ന​ഖാ​വ് ബൈ​ക്കി​ല്‍​നി​ന്ന് ചാ​ടി​യി​റ​ങ്ങി. എ​ന്നാ​ല്‍ കൈ​യി​ല്‍ അ​മി​ത​ഭാ​രം ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ കാ​വേ​രി​ക്ക് ഒ​ന്നും ചെ​യ്യാ​ന്‍ സാ​ധി​ച്ചി​ല്ല. ഉ​ട​ന്‍ ത​ന്നെ കാ​വേ​രി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ രക്ഷിക്കാൻ സാധിച്ചില്ല. 

 

Related Topics

Share this story