Times Kerala

തെ​ലു​ങ്കാ​ന​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന സ്റ്റേ​ഡി​യം ത​ക​ർ​ന്നു; മൂ​ന്ന് മ​ര​ണം

 
തെ​ലു​ങ്കാ​ന​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന സ്റ്റേ​ഡി​യം ത​ക​ർ​ന്നു; മൂ​ന്ന് മ​ര​ണം
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം ത​ക​ർ​ന്ന് മൂ​ന്ന് തൊ​ഴി​ലാ​ളി​കൾ  മ​രി​ച്ചു. പ​ത്ത് പേ​ർ​ക്ക് പരിക്കേറ്റിട്ടുണ്ട്. തെ​ലു​ങ്കാ​ന​യി​ലെ മോ​യി​നാ​ബാ​ദി​ൽ ആ​ണ് സം​ഭ​വം നടന്നത്.  നി​ർ​മാ​ണ​ത്തി​ൽ ഇ​രു​ന്ന സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ർ​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു.  ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Related Topics

Share this story