പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ചു ; ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

rape
 ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു .പ്രതികളായ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍. ബ​ദൗ​ത്തി​ലാ​ണ് ദാരുണമായ സംഭവം നടന്നത് .താ​ജ് മു​ഹ​മ്മ​ദ്, മു​ര്‍​സ​ലീ​ന്‍ എ​ന്നി​വ​രെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . പെ​ണ്‍​കു​ട്ടി​യെ 24 മ​ണി​ക്കൂ​റോ​ളം ത​ട​ഞ്ഞു​വ​ച്ച പ്ര​തി​ക​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.തുടർന്ന് പെ​ണ്‍​കു​ട്ടി ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Share this story