രാ​ജ്യ​ത്ത് 10,302 കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി

covid
 ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പു​തു​താ​യി 10,302 കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി റിപ്പോർട്ട് ചെയ്തു .കൂടാതെ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 276 മ​ര​ണ​ങ്ങ​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെയ്തിട്ടുണ്ട് നി​ല​വി​ൽ 1,24,868 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ടെ​സ്റ്റ് പൊ​സി​റ്റി​വി​റ്റി നി​ര​ക്ക് 0.96 ശ​ത​മാ​ന​മാ​ണ്.

Share this story