തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഡ​ൽ​ഹി​യി​ലെ സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും തുറക്കും

451

ന്യൂ​ഡ​ൽ​ഹി: തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഡ​ൽ​ഹി​യി​ലെ സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും  സാ​ധാ​ര​ണ പോ​ലെ തു​റ​ക്കും. വാ​യു​മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർന്നാണ് ഇവ അടച്ചത്. തി​ങ്ക​ളാ​ഴ്ച വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ൾ, ലൈ​ബ്ര​റി​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം തു​റ​ക്കും. ഡ​ൽ​ഹി​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ  20 മാ​സം ആണ് കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ർന്ന് അ​ട​ച്ചിട്ടത്. അതിന് ശേഷം ​ ഈ ​മാ​സം ഒ​ന്നു മു​ത​ലാണ് തുറന്നത്. എന്നാൽ മലിനീകരണം കാരം ഈ മാസം  15ന് ​വീ​ണ്ടും അ​ട​ച്ചി​ട്ടു. ഡി​സം​ബ​ർ മൂ​ന്നു വ​രെ പ്ര​കൃ​തി​വാ​ത​കം, ഇ​ലട്രിക് എ​ന്നി​വ ഒ​ഴി​കെ​യു​ള്ള എ​ല്ലാ ലോ​റി​ക​ളും ഡ​ൽ​ഹി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് വിലക്കിയിട്ടുണ്ട്. 

Share this story