ല​ഖിം​പു​രി​ൽ ക​ർ​ഷ​ക​ർ കൊ​ല്ല​പ്പെ​ട്ട​ത് അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് നി​ർ​മ​ല സീ​താ​രാ​മ​ൻ

Nirmala
 ബോ​സ്റ്റോ​ൺ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ഖിം​പു​രി​ൽ ക​ർ​ഷ​ക​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം തി​ക​ച്ചും അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പറഞ്ഞു .എന്നാൽ, രാ​ജ്യ​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​റു​ണ്ട്. എ​ന്നാ​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​ജെ​പി ഭ​ര​ണ​മാ​യ​തി​നാ​ലാ​ണ് സം​ഭ​വ​ത്തെ ഉ​യ​ർ​ത്തി കാ​ണി​ക്കു​ന്ന​തെ​ന്നും നി​ർ​മ്മ​ല പ​റ​ഞ്ഞു.

Share this story