Times Kerala

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കാ​റി​ടി​ച്ച് പോ​ലീ​സു​കാ​ര്‍ മ​രി​ച്ചു

 
accident
 

പൂ​നെ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​നെ​യി​ല്‍ പോ​ലീ​സു​കാ​ര്‍ കാ​റി​ടി​ച്ച് മ​രി​ച്ചു. ര​ണ്ട് പേ​രാ​ണ് മ​രി​ച്ച​ത്. കാ​റോ​ടി​ച്ച യു​വാ​വ് മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

പോ​ലീ​സു​കാ​ര്‍ സ​ഞ്ച​രി​ച്ച ബൈ​ക്കി​ലേ​ക്ക് കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.  അ​പ​ക​ട​ത്തി​ന് ശേ​ഷം ഒ​ളി​വി​ല്‍ പോ​യ യു​വാ​വി​നെ പി​ന്നീ​ട് പി​ടി​കൂ​ടി. 24-കാ​ര​നാ​യ സി​ദ്ദാ​ര്‍​ഥാ​ണ് പി​ടി​യി​ലാ​യ​ത്.

Related Topics

Share this story