ന്യൂഡൽഹി: കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ സമർപ്പിക്കുന്നതും വ്യക്തമായ കാരണങ്ങളുള്ളതുമായ പൊതുതാൽപ്പര്യ ഹർജികളെ കോടതി എപ്പോഴും സ്വാഗതം ചെയ്യുമെന്ന് സുപ്രീം കോടതി. പൊതുതാൽപ്പര്യ ഹർജികൾ എന്ന സങ്കൽപ്പം തന്നെ നീക്കം ചെയ്യേണ്ട സമയമായെന്ന കേന്ദ്ര...
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുറത്തിറക്കി. സ്ത്രീ ശാക്തീകരണം, അഴിമതി വിരുദ്ധ പോരാട്ടം, നുഴഞ്ഞുകയറ്റം തടയൽ എന്നിവയ്ക്ക് മുൻഗണന നൽകുന്ന വാഗ്ദാനങ്ങളാണ്...
ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലാകുന്നതിന് തൊട്ടുമുൻപ് പ്രിയങ്ക പുരോഹിത് നടത്തിയ അഭിനയമാണ് ഇപ്പോൾ വൈറലാകുന്നത് (Viral Video Fake Grieving Wife). ഭർത്താവിന്റെ മൃതദേഹത്തിന് അരികിലിരുന്ന് അലമുറയിട്ട് കരയുന്ന പ്രിയങ്കയുടെ ദൃശ്യങ്ങൾ കണ്ട്...
ബെംഗളൂരു: നഗരത്തിൽ 'സോംബി ഡ്രഗ്' ഉപയോഗിച്ച ആളെ കണ്ടെത്തിയെന്ന തരത്തിൽ പ്രചരിച്ച വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി ബെംഗളൂരു പോലീസ് (Bengaluru Zombie Drug Viral Video Truth). യുവാവ് യാതൊരുവിധ ലഹരിമരുന്നുകളും ഉപയോഗിച്ചിട്ടില്ലെന്നും...
പൂനെ ഖഡ്കി മേഖലയിലെ ഹാരിസ് ബ്രിഡ്ജിന് താഴെയായി ഏകദേശം 14-16 വയസ്സ് പ്രായം തോന്നിക്കുന്ന പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി (Pune Minor Girl Dead Body Found). സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണോ എന്ന്...
വേനലവധി ആഘോഷിക്കാൻ കുടുംബത്തോടൊപ്പം വെള്ളച്ചാട്ടത്തിലെത്തിയ മൂന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ മുങ്ങിമരിച്ചു (Andhra Pradesh Waterfall Drowning News). സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ പാറക്കെട്ടിൽ നിന്ന് കാൽ വഴുതി ആഴത്തിലുള്ള കയത്തിലേക്ക് വീഴുകയായിരുന്നു.
ആന്ധ്രാപ്രദേശിലെ വിഴിയനഗരം ജില്ലയിലുള്ള...
ചിക്കമഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ കാണാതായ മലയാളി വിദ്യാർത്ഥിനി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തിയെന്ന ഹൃദയഭേദകമായ വാർത്തയാണ് പുറത്തുവരുന്നത്. മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിന് സമീപം 1500 അടി താഴ്ചയിലുള്ള കൊക്കയിൽ നിന്നാണ്...
അമരാവതി: ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിൽ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മൂന്ന് കൗമാരക്കാരായ പെൺകുട്ടികൾ മുങ്ങിമരിച്ചു. വ്യാഴാഴ്ച ഹുക്കുംപേട്ട മണ്ഡലത്തിലെ ബുർജ പഞ്ചായത്തിന് സമീപമുള്ള മുളഗമ്മി വെള്ളച്ചാട്ടത്തിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.(Accident...
പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ട മൂന്ന് യുവാക്കളെ ബിഹാർ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കൻ ചാരസംഘടനയായ സിഐഎയെ ഇവർ ഇമെയിൽ വഴി ബന്ധപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബക്സർ...
ന്യൂഡൽഹി: കഴിഞ്ഞ വർഷം ഡൽഹിയിലെ വസതിയിൽ നിന്ന് വൻതോതിൽ പണം കണ്ടെത്തിയതിനെത്തുടർന്ന് ഇംപീച്ച്‌മെന്റ് നടപടികൾ നേരിടുന്ന അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു (Justice Yashwant Varma Resignation). തന്നെ...