ആഗ്ര: വിവാഹത്തിന്റെ ആദ്യരാത്രിയിൽ ഭർത്താവിനോട് 90 ലക്ഷം രൂപ ആവശ്യപ്പെടുകയും പണം നൽകിയില്ലെങ്കിൽ കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത വധുവിനെതിരെ പോലീസ് കേസെടുത്തു (Agra Bride Demand 90 Lakhs). ഉത്തർപ്രദേശിലെ...
ന്യൂഡൽഹി: ഭാരതത്തിലെ സ്ത്രീശക്തിയെ പ്രകീർത്തിച്ചും നിയമനിർമ്മാണ സഭകളിൽ സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടിയും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ സ്ത്രീകൾക്ക് കത്തെഴുതി. ഏപ്രിൽ 16 മുതൽ 18 വരെ ചേരുന്ന...
ന്യൂഡൽഹി: ബോളിവുഡ് താരം വിജയ് വർമ്മയും തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയയും തമ്മിലുള്ള വേർപിരിയൽ വാർത്തകൾ വീണ്ടും ചർച്ചയാകുന്നു. 2023-ൽ പ്രണയം തുടങ്ങിയ ഇരുവരും രണ്ട് വർഷത്തെ ബന്ധത്തിന് ശേഷം വേർപിരിഞ്ഞതായാണ് റിപ്പോർട്ടുകൾ...
ന്യൂഡൽഹി: ആഗോള വിപണിയിൽ എണ്ണവില വർദ്ധിച്ചിട്ടും രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ മാറ്റം വരുത്താത്തത് മൂലം പൊതുമേഖലാ എണ്ണക്കമ്പനികൾ കനത്ത പ്രതിസന്ധിയിൽ. നിലവിൽ പെട്രോൾ ലിറ്ററിന് 18 രൂപയും ഡീസലിന് 35 രൂപയും...
മുംബൈ: മുംബൈ ഗോരേഗാവിലെ നെസ്‌കോ സെന്ററിൽ നടന്ന സംഗീത പരിപാടിക്കിടെ ലഹരിമരുന്ന് ഉപയോഗിച്ച രണ്ട് എംബിഎ വിദ്യാർത്ഥികൾ മരിച്ചു (Mumbai Concert Drug Overdose Death). ഏപ്രിൽ 11-ന് രാത്രി നടന്ന പരിപാടിക്കിടെയാണ്...
ചെന്നൈ: റിലീസിന് മുൻപേ ഇന്റർനെറ്റിൽ ചോർന്ന വിജയ് ചിത്രം 'ജനനായകൻ' കണ്ടെന്ന് വെളിപ്പെടുത്തി നടി കസ്തൂരി ശങ്കർ (Kasthuri Shankar Vijay Jana Nayagan Movie). വാട്‌സാപ്പിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയുമാണ്...
പട്ന: ബീഹാർ രാഷ്ട്രീയത്തിൽ നിർണ്ണായകമായ നേതൃമാറ്റത്തിന് വഴിയൊരുങ്ങുന്നു. ദീർഘകാലം മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ ഇന്ന് ഔദ്യോഗികമായി രാജിവെക്കും (Bihar New Chief Minister). നിലവിൽ രാജ്യസഭാ അംഗമായ അദ്ദേഹം ഒഴിഞ്ഞുമാറുന്നതോടെ, ബിജെപിയിൽ നിന്നുള്ള...
സേലം: തമിഴ്‌നാട്ടിലെ സേലത്ത് ഗവൺമെന്റ് സ്‌കൂൾ അധ്യാപികയെ ഭർത്താവ് വെട്ടിക്കൊന്ന ശേഷം മൂന്ന് വയസ്സുള്ള മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. ഓമലൂരിന് സമീപത്തെ കമലാപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപികയായ ശ്രീവിദ്യ...
ചെന്നൈ: ഐപിഎൽ 2026-ലെ ആദ്യ നാല് മത്സരങ്ങളും നഷ്ടമായ ചെന്നൈ സൂപ്പർ കിംഗ്‌സ് താരം എം.എസ്. ധോണി, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള ഇന്നത്തെ മത്സരത്തിൽ കളിച്ചേക്കുമെന്ന് സൂചന (MS Dhoni IPL Return)....
മുംബൈ: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമാകുന്നതിനിടെ, സോഷ്യൽ മീഡിയയിൽ ട്രംപിനെ പരിഹസിച്ച് മുംബൈയിലെ ഇറാൻ കോൺസുലേറ്റ്. ഹോർമുസ് കടലിടുക്കിന്മേലുള്ള ഇറാന്റെ തന്ത്രപരമായ മേൽക്കൈ ചൂണ്ടിക്കാട്ടിയാണ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ കോൺസുലേറ്റ് പ്രതികരിച്ചത്.(Picture...