ന്യൂഡൽഹി: വാഷിംഗ്ടണും ടെഹ്‌റാനും തമ്മിൽ വെടിനിർത്തൽ ധാരണയിലെത്തിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ആദ്യമായി ഫോണിൽ സംസാരിച്ചു. "നിങ്ങൾ ഇതറിയണമെന്നുണ്ട്, ഞങ്ങൾക്കെല്ലാം നിങ്ങളെ വലിയ ഇഷ്ടമാണ്,"...
മുംബൈ: വിവാഹമോചനത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായതിനെത്തുടർന്ന് മഹാരാഷ്ട്രയിലെ കല്യാണിൽ യുവതിക്കും സഹോദരനും നേരെ ഭർത്താവിന്റെ ക്രൂരമായ ആക്രമണം (Woman Stabbed Outside Police Station). പോലീസ് സ്റ്റേഷന് തൊട്ടുമുന്നിൽ വെച്ച് കത്തിയും കല്ലും ഉപയോഗിച്ചാണ്...
ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ വെറുമൊരു കക്ഷി രാഷ്ട്രീയ പോരാട്ടത്തിനപ്പുറം തമിഴ്നാടിന്റെ സ്വത്വവും ഡൽഹിയുടെ ആധിപത്യവും തമ്മിലുള്ള യുദ്ധമായി ചിത്രീകരിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഭരണവിരുദ്ധ വികാരത്തെ മറികടക്കാൻ 'തമിഴ് സ്വത്വം' എന്ന...
അമരാവതി: ആന്ധ്രാപ്രദേശിൽ മദ്രസയിൽ കൃത്യമായി പോകുന്നില്ലെന്ന കാരണത്താൽ 11 വയസ്സുകാരനെ മരത്തടിയിൽ ചങ്ങലയ്ക്കിട്ട് മർദ്ദിച്ചു. കാലിൽ ചങ്ങലയിട്ട് വലിയ മരത്തടി വലിച്ചുകൊണ്ട് റോഡിലൂടെ കരഞ്ഞുകൊണ്ട് നീങ്ങുന്ന കുട്ടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ്...
ചെന്നൈ: ഐപിഎൽ 2026 സീസണിൽ വിജയമില്ലാതെ വലയുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും (KKR) നായകൻ അജിങ്ക്യ രഹാനെയ്ക്കും വീണ്ടും തിരിച്ചടി (Ajinkya Rahane Fine IPL 2026). ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ (CSK)...
ന്യൂഡൽഹി: മണ്ഡല പുനർനിർണ്ണയ ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ആക്രമണവുമായി കോൺഗ്രസ് രംഗത്ത്. പ്രധാനമന്ത്രിയുടെ പ്രധാന സവിശേഷത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള കഴിവാണെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് വിമർശിച്ചു.(Constituency re-delimitation,...
ബെംഗളൂരു: വൈറ്റ്‌ഫീൽഡിന് സമീപം ഇമ്മടിഹള്ളിയിൽ 13 വയസ്സുള്ള മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. സുവർണ്ണ ചന്ദ്രശേഖർ (45), മകൾ തരുണ്യ ചന്ദ്രശേഖർ (13) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ചയാണ്...
അമരാവതി: പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പ്രണയം നടിച്ച് ചൂഷണം ചെയ്യുകയും അവരുടെ അശ്ലീല വീഡിയോകൾ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്ത സംഭവത്തിൽ 19-കാരൻ അറസ്റ്റിലായി. അമരാവതിയിലെ പർത്ത്വാഡ സ്വദേശിയായ അയാൻ അഹമ്മദ് തൻവീർ അഹമ്മദ്...
ബെംഗളൂരു: കർണാടകയിലെ ചിക്കമഗളുരുവിൽ നിയന്ത്രണം വിട്ട കാർ ഘോഷയാത്രയിലേക്ക് പാഞ്ഞു കയറി ഏഴ് വയസ്സുള്ള കുട്ടി കൊല്ലപ്പെട്ടു. അപകടത്തിൽ ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ഹാസനിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Car rams...
പട്ന: ബിഹാർ രാഷ്ട്രീയത്തിൽ ചരിത്രപരമായ മാറ്റം കുറിച്ചുകൊണ്ട് ബിജെപി നേതാവ് സാമ്രാട്ട് ചൗധരി ഇന്ന് സംസ്ഥാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ബിഹാറിൽ ബിജെപിയിൽ നിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രിയാണ് അദ്ദേഹം. പട്നയിലെ ലോക് ഭവനിൽ...