Times Kerala

 നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ ഡീ​പ് ഫേ​ക് വീ​ഡി​യോ; പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു

 
നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ ഡീ​പ് ഫേ​ക് വീ​ഡി​യോ; പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു
  അ​ഹ​മ്മ​ദാ​ബാ​ദ്: ജി​എ​സ്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ്മ​ല സീ​താ​രാ​മ​ന്‍റെ വ്യാ​ജ വീ​ഡി​യോ പ​ങ്കു​വ​ച്ച ഒ​രാ​ൾ​ക്കെ​തി​രെ ഗു​ജാ​റാ​ത്ത് പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. നി​ർ​മ​ല സീ​താ​രാ​മ​ൻ ജി​എ​സ്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​ച​രി​ച്ച​ത്. ചി​രാ​ഗ് പ​ട്ടേ​ൽ എ​ന്ന​യാ​ളാ​ണ് വീ​ഡി​യോ എ​ക്സി​ൽ പ​ങ്കു​വ​ച്ച​ത്. ഇ​യാ​ൾ അ​മേ​രി​ക്ക​യി​ലാ​ണ്. ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി ഹ​ർ​ഷ് സാം​ഘ​വി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.  

Related Topics

Share this story