ചെങ്കോട്ടയില്‍ ദസറ ആഘോഷിച്ച് നരേന്ദ്രമോദിയും ദ്രൗപതി മുര്‍മുവും

ചെങ്കോട്ടയില്‍ ദസറ ആഘോഷിച്ച് നരേന്ദ്രമോദിയും ദ്രൗപതി മുര്‍മുവും
Updated on

ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ ദസറ ആഘോഷങ്ങളില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവും. മാധവ ദാസ് പാര്‍ക്കില്‍ ശനിയാഴ്ച വൈകിട്ടോടെയാണ് ദസറ ആഘോഷങ്ങള്‍ നടന്നത്.

രാമായണ കഥയിലെ കഥാപാത്രങ്ങളായി വേഷമിട്ട കലാകാരന്മാര്‍ നാടകത്തിനൊടുവില്‍ രാവണന്റെയും കുംഭകര്‍ണന്റെയും മേഘനാഥന്റെയും കൂറ്റന്‍ കോലങ്ങള്‍ കത്തിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com