Times Kerala

മ​ണി​പ്പൂ​രി​ൽ ചെ​റു ഭൂ​ച​ല​നം; നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്ല

 
മ​ണി​പ്പൂ​രി​ൽ ചെ​റു ഭൂ​ച​ല​നം; നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്ല
ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ലെ ഷി​രൂ​യി​ൽ ചെ​റു ഭൂ​ച​ല​നം. ശ​നി​യാ​ഴ്ച രാ​ത്രി 7.31 ഓ​ടെ ഷി​രൂ​യി​ൽ നി​ന്ന് മൂ​ന്ന് കി​ലോ​മീ​റ്റ​ർ വ​ട​ക്കു​പ​ടി​ഞ്ഞാ​റാ​യി​രു​ന്നു ഭൂ​ക​മ്പം ഉ​ണ്ടാ​യ​ത്.  റി​ക്ട​ർ​സ്കെ​യി​ലി​ൽ 3.2 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യിരിക്കുന്നത്.   നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും  റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

Related Topics

Share this story