ലഖിംപുർ കൂട്ടക്കൊല: രാ​​ഷ്‌​​ട്ര​​പ​​​തിയുമായി രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കൂടിക്കാഴ്ച്ച

rahul gandhi
ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഏ​​​ഴം​​​ഗ സം​​​ഘം ല​​​ഖിം​​​പു​​ർ അ​​​ക്ര​​​മ​​​ത്തി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കാ​​​ൻ കോ​​​ണ്‍ഗ്ര​​​സ് രാ​​ഷ്‌​​ട്ര​​പ​​​തി രാം​​​നാ​​​ഥ് കോ​​​വി​​​ന്ദി​​​നെ കാ​​​ണു​​​ന്നു. ഇതിനായി അ​​​നു​​​മ​​​തി തേ​​​ടി രാ​​​ഷ്‌​​ട്ര​​പ​​​തിക്ക് കഴിഞ്ഞ ശനിയാഴ്ച്ച തന്നെ ക​​​ത്തു ന​​​ൽ​​​കി​​​യി​​​രിന്നു.
സം​​​ഘ​​​ത്തി​​​ലെ മ​​​റ്റു നേ​​​താ​​​ക്ക​​​ൾ മു​​​തി​​​ർ​​​ന്ന കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളാ​​​യ എ.​​​കെ. ആ​​​ന്‍റ​​​ണി, മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ, ഗു​​​ലാം ന​​​ബി ആ​​​സാ​​​ദ്, അ​​​ധീ​​​ർ ര​​​ഞ്ജ​​​ൻ ചൗ​​​ധ​​​രി, കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ എ​​​ന്നി​​​വ​​​രാ​​​ണ് .

Share this story