Times Kerala

 പെ​ൺ​കു​ട്ടിയെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡനം; ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
 

 
arrest

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബ​ദൗ​ത്തി​ൽ  പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍. അ​റ​സ്റ്റി​ലാ​യ​ത് താ​ജ് മു​ഹ​മ്മ​ദ്, മു​ര്‍​സ​ലീ​ന്‍ എ​ന്നി​വ​രാ​ണ് . 
 24 മ​ണി​ക്കൂ​റോ​ളം പെ​ണ്‍​കു​ട്ടി​യെ ത​ട​ഞ്ഞു​വ​ച്ച്  ഭീ​ഷ​ണി​പ്പെ​ടു​ത്തിയ ഇവരെ പെ​ണ്‍​കു​ട്ടി ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Related Topics

Share this story