കാ​ൺ​പു​ർ ടെ​സ്റ്റ്: ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ്

india_kiwis_to
 കാ​ണ്‍​പു​ർ:  ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ന്ത്യ​ക്ക് വേ​ണ്ടി ശ്രേ​യ​സ് അ​യ്യ​രാണ് അ​ര​ങ്ങേ​റ്റം കു​റി​ക്കുന്നത് . മൂ​ന്നു സ്പി​ന്ന​ർ‌​മാ​രും ര​ണ്ടു പേ​സ​ർ​മാ​രു​മാ​ണ് ഇ​ന്ത്യ​ൻ ബൗ​ളിം​ഗ് നി​ര​യെ ന​യി​ക്കു​ന്ന​ത്.കൂടാതെ ഇന്ത്യയെ നയിക്കുന്നത് അജിങ്ക്യ രഹാനെയാണ് . കാ​ണ്‍​പു​രി​ൽ ആ​ദ്യ​മാ​യി ഒ​രു ടെ​സ്റ്റ് ജ​യ​മാ​ണ് ഇ​ന്ത്യ ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്. വി​രാ​ട് കോ​ഹ്‌​ലി, രോ​ഹി​ത് ശ​ർ​മ, ഋ​ഷ​ഭ് പ​ന്ത്, കെ.​എ​ൽ. രാ​ഹു​ൽ, ജ​സ്പ്രീ​ത് ബും​റ, മു​ഹ​മ്മ​ദ് ഷാ​മി എ​ന്നി​വ​രി​ല്ലാ​തെ ഇ​റ​ങ്ങു​ന്ന ഇ​ന്ത്യ​ക്കെ​തി​രേ ജ​യം നേ​ടാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്  കി​വീ​സ്.

Share this story