പി​സി​സി അ​ധ്യ​ക്ഷ​നാ​യി ന​വ​ജ്യോ​ത് സിം​ഗ് സി​ദ്ദു തു​ട​രും

navjot

ന്യൂ​ഡ​ൽ​ഹി: ന​വ​ജ്യോ​ത് സിം​ഗ് സി​ദ്ദു​വി​ന്‍റെ രാ​ജി കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് ത​ള്ളിയതിനാൽ പ​ഞ്ചാ​ബ് പി​സി​സി അ​ധ്യ​ക്ഷ​നാ​യി അദ്ദേഹം തന്നെ തുടരും.  കൂടാതെ ഹൈ​ക്ക​മാ​ൻ​ഡ് എ​ടു​ക്കു​ന്ന ഏ​ത് തീ​രു​മാ​ന​വും അം​ഗീ​ക​രി​ക്കു​മെ​ന്നാണ് അദ്ദേഹം പറയുന്നത്. ഇത് സംബന്ധിച്ചുള്ള  ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വെ​ള്ളി​യാ​ഴ്ച​യാണെന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹ​രീ​ഷ് റാ​വ​ത്ത്  അ​റി​യി​ച്ചു. 

Share this story