Heavy rain : ഉത്തരേന്ത്യയെ വിഴുങ്ങി പേമാരി: ഹിമാചലിൽ 110 പേർക്ക് ജീവൻ നഷ്ടമായി, 35 പേരെ കാണാതായി, 1200 കോടിയിലേറെ രൂപയുടെ നാശ നഷ്ടങ്ങൾ

ഇന്ന് സംസ്‌ഥാനത്ത്‌ ഓറഞ്ച് അലർട്ടാണ്. രാജസ്ഥാനിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.
Heavy rain : ഉത്തരേന്ത്യയെ വിഴുങ്ങി പേമാരി: ഹിമാചലിൽ 110 പേർക്ക് ജീവൻ നഷ്ടമായി, 35 പേരെ കാണാതായി, 1200 കോടിയിലേറെ രൂപയുടെ നാശ നഷ്ടങ്ങൾ
Published on

ന്യൂഡൽഹി : മഴക്കെടുതിയിൽ വലഞ്ഞ് ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങൾ. ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ 110 പേർക്ക് ജീവൻ നഷ്ടമായി.(Heavy rain in North Indian states)

35 പേരെ മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ മൂലം കാണാതായിട്ടുണ്ട് എന്നാണ് വിവരം. സംസ്ഥാനത്ത് 1,220 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

250ലേറെ റോഡുകൾ അടച്ചിട്ടു. ഇന്ന് സംസ്‌ഥാനത്ത്‌ ഓറഞ്ച് അലർട്ടാണ്. രാജസ്ഥാനിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com